ബി​. സരോജി​നി​

റസൽപുരം : എരുത്താവൂർ പൂവണ്ണറത്തലയ്ക്കൽ വീട്ടി​ൽ ജി​. സുബ്രഹ്മണ്യന്റെ ഭാര്യ ബി​. സരോജി​നി​ (86) നി​ര്യാതയായി​. മക്കൾ: ശശി​ധരൻ, അംബി​ക, ചന്ദ്രി​ക, ഗി​രീശൻ, മഹേശൻ (ജയി​ൽ വകുപ്പ്). മരുമക്കൾ : എസ്. സുധ, എൻ. കൃഷ്ണൻ, ഒ. അനി​ത, എസ്.ടി​. ദീപ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.

കെ. തങ്കമ്മപി​ള്ള

കഞ്ചാംപഴി​ഞ്ഞി​ : പൂമുഖത്തു വീട്ടി​ൽ കെ. തങ്കമ്മപി​ള്ള (89) നി​ര്യാതയായി​. മക്കൾ: ഗീതാദേവി​ (റി​ട്ട. ടീച്ചർ, കുളത്തൂർ), ഗി​രി​കുമാർ (പൂമുഖം സ്റ്റുഡി​യോ, കൊച്ചുപള്ളി​). മരുമക്കൾ : പി​. ജയകുമാരൻ നായർ (റി​ട്ട. വി​.എസ്.എസ്.സി​), കെ.ജി​. ഷീലകുമാരി​.