rajaguru

വർക്കല: കായിക്കര മണൽതിട്ടവീട്ടിൽ പരേതരായ വാമദേവന്റെയും ദേവകിയുടെയും മകൻ വി.രാജഗുരു (68 ) നിര്യാതനായി. ഭാര്യ: ഷൈലജ (സുഗന്ധി). സഞ്ചയനം 22 രാവിലെ 8.30ന്.