മലയിൻകീഴ്:ശാന്തുംമൂല കയനിമംഗലം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19 മുതൽ 21 വരെ നടക്കും.19ന് രാവിലെ 6.15ന് നവകം,പഞ്ചഗവ്യം,ധാര,രാത്രി 7.40ന് മാനസജപസാഗരം,20ന് രാവിലെ 8ന് മഹാമൃത്യുഞ്ജയഹോമം,രാത്രി 7ന് ഭഗവതിസേവ,21ന് രാവിലെ 9ന് അഷ്ടാഭിഷേകം,ഉച്ചയ്ക്ക് 1ന് ആത്മീയപ്രഭാഷണം,വൈകിട്ട് 4ന് ഒാട്ടൻതുള്ളൽ,രാത്രി 7.30ന് മഹാശിവരാത്രി,പുഷ്പാഭിഷേകം, 9ന് നൃത്തനൃത്യങ്ങൾ,12ന് യാമപൂജ,പുലർച്ചെ 1ന് ഭക്തിഗാനമേള, 4ന് പൂത്തിരിമേളം.