ആനയറ: കല്ലുംമൂട് മധുമുക്ക് വയലിൽ വീട്ടിൽ ശാന്തകുമാരിഅമ്മ (73) നിര്യാതയായി. ഭർത്താവ്: ഗോപിനാഥൻനായർ. മക്കൾ: അമ്മിണിക്കുട്ടി, രാജീവൻ, പരേതനായ ശ്രീകുമാർ, നന്ദകുമാർ. മരുമക്കൾ: ഹരികുമാർ, ഉഷാകുമാരി, സിന്ധു, സുനിത. സഞ്ചയനം 23ന് രാവിലെ 8.30ന്.