വർക്കല: പുത്തൻചന്ത മങ്ങാട് പുത്തൻ വീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ (റിട്ട. ഹെൽത്ത്) ഭാര്യ ബി.സേതുക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ബി.സുദേവൻനായർ (റിട്ട. അദ്ധ്യാപകൻ), എസ്.അംബിക. മരുമക്കൾ: എ.പത്മകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക), വി.ജനാർദ്ദനൻനായർ (റിട്ട. ഐ.എസ്.ആർ.ഒ.). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.