chenkal-temple

പാറശാല:ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നടന്നുവരുന്ന അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സമ്മേളനം മേയർ കെ.ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു.പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ,സായികൃഷ്ണ സ്‌കൂൾ പ്രിൻസിപ്പൽ ആർ.രാധാകൃഷ്ണൻ നായർ,ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ എന്നിവർ സംസാരിച്ചു.ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ സ്വാഗതവും കെ.പി.മോഹനൻ നന്ദിയും പറഞ്ഞു.