tv-r

തുറവൂർ: എസ്.എൻ.ഡി.പി.യോഗം 537-ാം നമ്പർ വളമംഗലം കാടാതുരുത്ത് ശാഖ മുൻ പ്രസിഡൻറ് തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ വളമംഗലം അശ്വതി നിവാസിൽ ഡോ. പി.വി.വാസുദേവൻ നിര്യാതനായി. ഭാര്യ: കനകമ്മ, മക്കൾ: ഷീബാദേവ് ,ഷിൻഡേദേവ് , ഷിമിറ്റ് ദേവ്. മരുമക്കൾ: ബാബു, അനുപമ, ബോബി.