th5

ഹരിപ്പാട്: കെ.കെ നോർത്ത് കേശവവിലാസം വിശ്വംഭരന്റെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: ലേഖ, വിനു, റീന. മരുമക്കൾ: സജീന്ദ്രൻ, മഞ്ജു, സുധാകരൻ. സഞ്ചയനം 23ന് രാവിലെ 8ന്.