നിലമാമൂട് : മൂവേരിക്കര കോവിച്ചവിളാകം ബംഗ്ളാവിൽ രാമകൃഷ്ണപണിക്കർ (70) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുനിത, രാജേഷ് കുമാർ. മരുമക്കൾ: അമ്പികുമാർ, ലെജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.
ബിജുകുമാർ
പൂഴിക്കുന്ന് : പൂഴിക്കുന്ന് പേരന്നൂർ ആമ്പല്ലൂർ ഭവനിൽ ബിജുകുമാർ.ജി (42) നിര്യാതനായി. ഭാര്യ: എസ്. സുനിത. മക്കൾ: അഭിജിത്ത്, അഭിരാം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.
കൃഷ്ണപിള്ള
ത്രേസ്യാപുരം : തട്ടിട്ടമ്പലം പത്മവിലാസിൽ കൃഷ്ണപിള്ള (88, ഉണ്ണിപിള്ള) നിര്യാതനായി. ഭാര്യ: ശ്രീമതി അമ്മ. മക്കൾ : രാജേന്ദ്രൻ നായർ, മധുസൂദനൻ നായർ, അംബികദേവി. മരുമക്കൾ: ശാന്തകുമാരി, ചിത്രലേഖ, രാജേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
കെ. ഓമനയമ്മ
കാരേറ്റ് : കാരേറ്റ് മഴവില്ലിൽ ഓമനയമ്മ.കെ (72) നിര്യാതയായി. മക്കൾ: ഷീബ, ഷീജ (പൊലീസ്). മരുമക്കൾ: സുകു, മഹേഷ് (പൊലീസ്). സംസ്കാരം ഇന്ന് 9 ന് സ്വവസതിയിൽ. സഞ്ചയനം 22ന് രാവിലെ 9 മണിക്ക്.
ആർ. കൃഷ്ണൻ
തിരുവനന്തപുരം : ബാലരാമപുരം കോഴോട് കുളവരമ്പ് വീട്ടിൽ രാമന്റെ മകൻ ആർ. കൃഷ്ണൻ (64) നിര്യാതനായി. മക്കൾ: അജിത്, അരുൺ. മരുമക്കൾ : സവിത, അപർണ. സഞ്ചയനം 20ന്.
സോമൻ
പരണിയം : വാറുവിള പുത്തൻവീട്ടിൽ സോമൻ (63) നിര്യാതനായി. ഭാര്യ : മേരി. മക്കൾ: ഷെർളി, ഷീബ, ഷിജോ. മരുമക്കൾ : സേവ്യർ, ബാലചന്ദ്രകുമാർ, ഷിജിൻ. മരണാനന്തര പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8ന്.