മെഡിക്കൽ കോളേജ്: പുതുപ്പള്ളി ലെയ്ൻ ചന്ദ്രഗിരി, പി.ആർ.എ 15 ൽ പരേതനായ പുത്തൻവീട്ടിൽ കൃഷ്ണന്റെ ഭാര്യ സരസ്വതി (97) നിര്യാതയായി. മക്കൾ : കെ .ബേബി , കെ .വിജയൻ (റിട്ട. ഗവ .പ്രസ്), എസ് .ഗിരിജ (റിട്ട .എസ്ബിടി), എസ് .രാധ, കെ .സുകു, എസ് .പ്രഭ. മരുമക്കൾ : ശാന്തമ്മ, ഉഷ, കുമാരി, പരേതരായ രാമചന്ദ്രൻ(പിഡബ്ള്യുഡി), സോമൻ (എസ്ബിഐ), രാജൻ(മിൽമ) മരണാനന്തര കർമ്മം ഞായറാഴ്ച രാവിലെ 8.30 ന്.