നെടുമങ്ങാട്:തിരുവനന്തപുരം നെഹ്‌റു യുവകേന്ദ്രയുടെയും മൂഴി ടിപ്പുകൾചറൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കണ സെമിനാർ നടത്തി.ആനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ഡോ.പ്രഭാഷ്,അഡ്വ.സംഗീത,എം.എസ് പ്രശാന്ത്,ജെ.സജീത,ഫസീലാ ബീവി,ആതിര തുടങ്ങിയവർ സംസാരിച്ചു.