കൊല്ലങ്കോട് : വൈക്കല്ലൂർ പ്രസീ​ദാലയത്തി​ൽ എസ്. കൃഷ്ണപ്രസാദ് (75, റി​ട്ട. ഹെഡ്മാസ്റ്റർ) നി​ര്യാതനായി​. ഭാര്യ : കെ. സത്യഭാമ അമ്മ. മക്കൾ : പ്രസീദ, പ്രശാന്ത്, പ്രകാശ്. മരുമക്കൾ : പ്രേംപ്രകാശ്, സ്മി​ത, പ്രീതജ. സഞ്ചയനം : 25 നു രാവി​ലെ 9 ന്. ഫോൺ​ : 9446290077.