കോവളം : ജനാധിപത്യ മഹിളാ അസോസിയേഷൻ കോവളം ഏര്യാ പ്രസിഡന്റും.സി.പി.എം വെങ്ങാനൂർ ലോക്കൽ കമ്മിറ്റിയംഗവുമായ ബീനയുടെ ഭർത്താവും ,ചിറത്തലവിളാകം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ വെങ്ങാനൂർ മകം വീട്ടിൽ രവീന്ദ്രൻ(അംബി, 64) നിര്യാതനായി.മരണാനന്ത ര ചടങ്ങ് വ്യാഴാഴ്ച രാവിലെ8 ന്.