നെടുമങ്ങാട് : കരകുളം ഏണിക്കര വിളവുതോട്ടത്തു വീട്ടിൽ കെ.എൻ.കൃഷ്ണൻ നായർ (റിട്ട. പൊലീസ്, 89) നിര്യാതനായി. ഭാര്യ : പരേതയായ ബി.സരസ്വതി അമ്മ. മക്കൾ : വിജയകുമാരി, കുമാരി ശശികല,കെ.ഗോപകുമാർ (റിട്ട. എസ്.ഐ), കുമാരി അംബിക, കുമാരിഗീത. മരുമക്കൾ : കരുണാകരൻ നായർ, മോഹനചന്ദ്രൻ നായർ, പത്മകുമാരി, രാധാകൃഷ്ണൻ നായർ, ഗോപകുമാരൻ നായർ. സഞ്ചയനം ഞായർ രാവിലെ 9 ന്