obitury

നെടുമങ്ങാട്: പനവൂർ മൂഴി മെത്തോട് കുന്നുംപുറത്ത് വീട്ടിൽ നാരായണൻ (അപ്പു-80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൽ: ശശി ,അമ്പിളി.എസ്, പ്രസന്നൻ. മരുമക്കൾ : രതികല, അജയകുമാർ, ദീപ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ ഒമ്പതിന്.