നെയ്യാറ്റാൻകര: മാവിളക്കടവ് കുരയ്ക്കാമൂല മണ്ണടി തിരുഹൃദയ ബംഗ്ലാവിൽ പരേതനായ ഗബ്രിയേലിന്റെ ഭാര്യ രാജമ്മ(93) നിര്യാതയായി. മക്കൾ: ക്രിസ്തു രാജ് , പരേതനായ ജറാഡിൻ രാജ ബനഡിക്റ്റ് , എയ്ഞ്ചൽ ബ്രൈറ്റ് (അംഗൻവാടി അദ്ധ്യാപിക), പുഷ്പറാണി (പോസ്റ്റ് ഓഫീസ് ), സ്റ്റഫാ രാജ് ( പാറശ്ശാലപോലീസ് സ്റ്റേഷൻ ),മേബൽ. മരുമക്കൾ: പുഷ്പം (റിട്ട. പ്രഥമ അദ്ധ്യാ പിക), രാജേന്ദ്രൻ , പരേതനായ എഡിസൺ,നോബിൾ രാജ് (വെണ്ടർ ), സിന്ധു (അദ്ധ്യാപിക നെല്ലിമൂട് ), സുന്ദര രാജ് . പ്രാർത്ഥന വ്യാഴം 8 മണിക്ക് .