sarojam

ബാലരാമപുരം: മന്നോട്ടുകോണം പയറ്റുവിള പൊറ്റയിൽ വീട്ടിൽ എം.സരോജം (64) നിര്യാതയായി. ഭർത്താവ് സാഹിത്യകാരനായ ശശിധരൻ പൊറ്റയിൽ .മകൻ ദിലീപ് .സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30 ന്‌.