ബാലരാമപുരം: ആട്ടറമൂല മഞ്ചാടിത്തല വീട്ടിൽ പരേതനായ ശക്തിവേൽ പിള്ളയുടെ ഭാര്യ മുത്തമ്മ (75) നിര്യാതയായി. മക്കൾ: ശിവ സൂര്യൻ, ഇശക്കി രാജൻ. മരുമക്കൾ: ഗീത, ജയ പാർവ്വതി .സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്.