കാട്ടാക്കട: ആമച്ചൽ കുച്ചപ്പുറം ആര്യനിലയത്തിൽ പി.കെ.രമണിഭായി(79)നിര്യാതയായി.ഭർത്താവ്:വാഗ് വിലാസൻ നായർ.മകൾ:ആര്യപ്രസീത.മരുമകൻ:ബിജു.ജി.ആർ.നായർ.സഞ്ചയനം:23ന് രാവിലെ 8.30ന്.