ഉണ്ണിക്കൃഷ്ണൻ നായർ
പാപ്പനംകോട് : പാപ്പനംകോട് കൃഷ്ണഭവൻ കല്പക ഗാർഡൻസിൽ ഉണ്ണിക്കൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ : വിമലകുമാരി. മക്കൾ: കൃഷ്ണകുമാർ, ശാന്തികൃഷ്ണ, കൃഷ്ണപ്രിയ. മരുമക്കൾ: നീതു, മൻമോഹൻ, ഗിരീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.
കരുണാകരൻ
വെടിവച്ചാൻകോവിൽ : സൂരജ് നിവാസിൽ കരുണാകരൻ (87) നിര്യാതനായി. മക്കൻ : കെ. മുരളീധരൻ. മരുമകൾ : എസ്. രേണുക. സഞ്ചയനം ഇന്ന് രാവിലെ 9ന്.
കെ. സുബ്രഹ്മണ്യൻ തമ്പി
ഇലിപ്പോട് : ഉല്ലാസ് നഗറിൽ രോഹിണി യു.എൻ.ആർ.എ. 45ൽ കെ. സുബ്രഹ്മണ്യൻ തമ്പി (സുബ്രു, എൽ.ഐ.സി. റിട്ട. 78) നിര്യാതനായി. ഭാര്യ: എൽ. വിജയലക്ഷ്മി (റിട്ട. അസി. സെക്രട്ടറി). മകൾ : അഞ്ജനാപ്രേം (സിംഗപ്പൂർ). മരുമകൻ : പി.എസ്. പ്രേം (ഐ.ബി.എം. സിംഗപ്പൂർ). സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.
പി. രാമചന്ദ്രൻ നായർ
തിരുമല : തേലീഭാഗം വിജയമോഹിനി മില്ലിനു സമീപം ചെമ്പകത്തുംവിള ഇന്ദുഭവനിൽ ടി.ബി.ആർ.എ 116ൽ പി. രാമചന്ദ്രൻ നായർ (മണിയൻപിള്ള, 81) നിര്യാതനായി. ഭാര്യ: ബി. നിർമ്മല. മക്കൾ : രാജഗോപാൽ, ശ്രീലത. മരുമക്കൾ: ശ്രീകുമാർ, ദീപ. സഞ്ചയനം 23ന് രാവിലെ 8ന്.