ബാലരാമപുരം:രാമപുരം ശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 7 ന് തിരുമുടി കടകമ്പ് ദിക്കിലേക്ക് നിറപറയ്ക്ക് എഴുന്നെള്ളിപ്പ്,​ മണത്തോട്ടം,​ഊറ്റംകര,​പച്ചിക്കോട്,​പ്ലാങ്കാലവിള,​ വിവേകാനന്ദ നഗർ,​ചെറിയക്കോണം,​ആറാലുംമൂട്,​മുഴങ്ങിൽ,​പുത്തനമ്പലം,​തമ്പുരാൻ നഗർ,​പേരുവിളാകം,​ പുണറത്തല,​ പത്താം കല്ല്,​കൊക്കിടി,​കടകമ്പ്,​പാലയ്ക്കാപ്പറമ്പ് വിഴി ക്ഷേത്രത്തിൽ എത്തിച്ചേരും.