feb18a

ആറ്റിങ്ങൽ: ബി.ടി.എസ് റോഡ‌് ശാന്തി നിവാസിൽ എം. രഘുനാഥൻ( 86, റിട്ട. പി.ഡബ്ലിയു.ഡി എൻജിനിയർ )​ നിര്യാതനായി. ഭാര്യ. ഡോ. കെ. ശാന്തകുമാരി. മക്കൾ: ഡോ. ദീപ( പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്,​ കണ്ണൂർ)​,​ ഡോ. ദീപ്തി ( ആറ്റിങ്ങൽ ഡന്റൽ ക്ലിനിക്)​,​ ഡോ. ഹരികൃഷ്ണ( സയന്റിഫിക് കൺസൾട്ടന്റ്)​.​ മരുമക്കൾ: ഡോ. എസ്. അജയകുമാർ ( പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്. )​,​ ബിനു പാർത്ഥസാരഥി( എൻജിനിയർ)​,​ പിങ്കി.പി.ബി. സഞ്ചയനം 22 ന് രാവിലെ 8 മണിക്ക്.