വക്കം:വെന്നിക്കോട് ശ്രീമംഗലം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 21ന് നടക്കും.രാവിലെ 7ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, 8ന് ഭാഗവത പാരായണം, 9ന് സമൂഹ പൊങ്കൽ ,10ന് നവ കലശപൂജ ,12ന് സമൂഹസദ്യ, രാത്രി 7 ന് പുഷ്പാഭിഷേകം,7.30ന് ചമയവിളക്ക് 9ന് അഖണ്ഡനാമജപം.