ആറ്റിങ്ങൽ:ഗവൺമെന്റ് മോഡൽ പ്രീ-പ്രൈമറി സ്കൂളിലെ ശലഭോത്സവം ഇന്ന് നടക്കും.ഇതോടനുബന്ധിച്ച് രാവിലെ 10ന് നടക്കുന്ന പൊതു സമ്മേളനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. രാകേഷ് കുമാർ ആർ.എസ്.അദ്ധ്യക്ഷത വഹിക്കും.കെ.മാധവൻ നായർ,​സി.പ്രദീപ്,​വിജയകുമാരൻ നമ്പൂതിരി,​ വിജയൻ പാലാഴി,​സി.ലീജ എന്നിവർ സംസാരിക്കും.