നെയ്യാറ്റിൻകര: കേന്ദ്രബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നടന്ന ധർണ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ സെക്രട്ടറി പി.കെ.രാജ്മോഹൻ,എൻ.അയ്യപ്പൻനായർ‌,തിരുപുറം മോഹൻകുമാർ,ആർ.മുരുകേശൻ ആശാരി,ആറാലുമ്മൂട് മുരളീധരൻനായ‌ർ,നെയ്യാറ്റിൻകര രവി തുടങ്ങിയവർ പ്രസംഗിച്ചു.