നെടുമങ്ങാട്: പനയമുട്ടം കുഴിനട ശ്രീമാടൻപാറ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 20,21 തീയതികളിൽ നടക്കും. 20ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് മഹാമൃത്യുഞ്ജയ ഹോമം. 21ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7ന് സുദർശനഹോമം, 8ന് നവഗം, പഞ്ചഗവ്യം, 8.30ന് സമൂഹ പായസപൊങ്കാല, 11ന് അഷ്ടാഭിഷേകം, 11.30ന് നിവേദ്യം, 12ന് അന്നദാനം, വൈകിട്ട് 6.30ന് അലങ്കാരദീപാരാധന, 7.15ന് ഭഗവതിസേവ, രാത്രി 9 മുതൽ രാവിലെ 3 വരെ യാമപൂജകൾ, 4ന് ഭസ്‌മാഭിഷേകം.