വെഞ്ഞാറമൂട്: കെയർ ഹോം അന്തേവാസികൾക്ക് സഹായവുമായി വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്‌കൂളിലെ
' 94 എസ്.എസ്.എൽ.സി ബാച്ച് ' പൂർവ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്‌മ. കെയർ ആൻഡ് ക്യൂവർ ചാരിറ്റബിൾ ഫൗണ്ടേഷനിലേക്ക് ഇവർ പുതുവസ്ത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, ഗ്രെയിന്റർ, ടെലിവിഷൻ എന്നിവ കൈമാറി.