സാധു തോമസ് എം. കുര്യൻ

നിലമാമൂട് : കന്യാകുമാരി കുലശേഖരം മലവിള ആദിപെന്തക്കോസ്തു സത്യസഭയുടെ അഡ്മിനിസ്ട്രേറ്റർ റവ. ഫാദർ സാധു തോമസ് എം. കുര്യൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പള്ളി സെമിത്തേരിയിൽ.

കെ. മീനാക്ഷി

പേട്ട : താഴശ്ശേരി ലെയിൻ, പൂവത്തൂർ ടി.സി. 51/1135, ടിഎച്ച്എആർ.എ 24ൽ പരേതനായ ജി. ചെല്ലപ്പൻ ആചാരിയുടെ ഭാര്യ കെ. മീനാക്ഷി (83) നിര്യാതയായി. മക്കൾ : ഉമാദേവി, ശിവപ്രസാദ്, വിശ്വലക്ഷ്മി, ശാന്തകുമാരി, മഹാദേവൻ. മരുമക്കൾ : ശശിധരൻ, ലതാകുമാരി, സുന്ദരൻ, അജിത് കുമാർ, മീനാംബിക. സഞ്ചയനം 24 ന് രാവിലെ 9 ന്.

ജെ. ഐഡാ ഗ്ളാഡിസ്

കല്ലിയൂർ : പുന്നമൂട് ഭഗവതിനട ലൂഥറൻ സഭാ പാസ്റ്റർ റവ. ടി. എഡിസന്റെ ഭാര്യ ജെ. ഐഡാഗ്ളാഡിസ് (71) നിര്യാതയായി. മകൾ: ഐ. ദിപാ എയ്ഞ്ചൽ. മരുമകൻ: എസ്.കെ. അനിൽകുമാർ.

ജോസഫ്

വെട്ടുകാട് : തൈവിളാകം ഹൗസിൽ പരേതരായ മരിയന്റെയും മറിയത്തിന്റെയും മകൻ ജോസഫ് മരിയൻ (54)നിര്യാതനായി. സഹോദരങ്ങൾ : സൗപർണ്ണിക ബനഡിക്ട്, ജോൺ. എം, അമലോത്ഭവം, യേശുദാസ് മരിയൻ, ബ്രിജറ്റ് ജോയ്, പത്രോസ്. എം, മാർഗരറ്റ്. 7-ാം ചരമദിന ശുശ്രൂഷ ഇന്ന് വൈകിട്ട് 4 ന് വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ.