thankamma-amma

വർക്കല: കണ്ണംബ കുന്നുബംഗ്ലാവിൽ പരേതനായ സദാശിവൻ പിളളയുടെ ഭാര്യ
തങ്കമ്മഅമ്മ (88) നിര്യാതയായി. മക്കൾ: ലതിക, മോഹനൻനായർ, ചന്ദ്രിക.
മരുമക്കൾ: മാധവക്കുറുപ്പ്, ചന്ദ്രികഅമ്മ, പരേതനായ ഭാസി. സഞ്ചയനം 22ന്.