chinnamma

കുറുപ്പംപടി: പ്രളയക്കാട് ചിറയ്ക്കൽ ജോയിയുടെ ഭാര്യ ചിന്നമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ .ജാനറ്റ് ജോയി (മസ്‌കറ്റ്) ജെയിൻ ജോയി (സൗദി) മരുമക്കൾ: എൽദോ മാത്യു(മസ്‌കറ്റ്) ഷിജോ ജോൺ (സൗദി).