charamam

കാട്ടാക്കട: കോട്ടപ്പുറം മുതയിൽ രാധികയിൽ പരേതനായ പ്രഭാകരൻ തമ്പിയുടെ ഭാര്യ ആർ.രാധാമണി അമ്മ (72) നിര്യാതയായി.മക്കൾ: പി.പ്രദീപ്, പത്മശ്രീ, അനിൽ നായർ. മരുമക്കൾ: പ്രഭപ്രദീപ്, മേജർ അനിൽ നായർ. സഞ്ചയനം: ഞായാറാഴ്ച രാവിലെ 8ന്.