കിളിമാനൂർ:ജനജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് 20ന് വൈകിട്ട് 5ന് കിളിമാനൂരിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്യും.