കിളിമാനൂർ:പോങ്ങനാട് കീഴ്പേരൂർ തെക്കുംകര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 21 ന് നടക്കും.രാവിലെ 6 ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,12ന് ഉത്സവസദ്യ,രാത്രി 7ന് നൃത്തനൃത്യം,മാജിക് ഷോ, 8ന് സായാഹ്ന ഭക്ഷണം, 9ന് കാക്കാരിശി നാടകം.