കാട്ടാക്കട:ആമച്ചൽ ചന്ദ്രമംഗലം മണികണ്ഠവിലാസത്തിൽ മണികണ്ഠൻ നായർ (53) നിര്യാതനായി.ഭാര്യ:ശ്രീലത.മക്കൾ:ശ്രുതി.എം.എസ്,മീനു.എം.എസ്. മരുമക്കൾ:പ്രദീപ് (ഇന്ത്യൻ കോഫിഹൗസ്),രതിൻകൃഷ്ണ (ഇന്ത്യൻ ആർമി). സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.