നെടുമങ്ങാട് : സി.പി.ഐ വട്ടപ്പാറ പ്ലാവുവിള ബ്രാഞ്ച് സെക്രട്ടറി ആർ.ഭദ്രൻ (56) നിര്യാതനായി.ഭാര്യ ശോഭകുമാരി സി.പി.ഐ വട്ടപ്പാറ എൽ.സി മെമ്പറും കരകുളം സർവീസ് സഹരണ ബാങ്കിലെ ഡയറക്ടർ ബോർഡ് മെമ്പറും മഹിളാ സംഘം വട്ടപ്പാറ എൽ.സി സെക്രട്ടറിയുമാണ്,മക്കൾ : അരുൺകുമാർ (ഇന്ത്യൻ കോഫി ഹൗസ് ),ആതിര,മരുമകൻ : അരവിന്ദ് (ഇന്ത്യൻ ആർമി).സഞ്ചയനം 23 ന് രാവിലെ 8.30 ന്