obitury

നെടുമങ്ങാട് : ഇരിഞ്ചയം കാവിനുംപുറകിൽ സുമേഷ് ഭവനിൽ ഗോപിനാഥൻ (75) നിര്യാതനായി.ഭാര്യ : സരോജം. മക്കൾ : നിർമ്മല,പരേതനായ അനിൽകുമാർ,ബിന്ദു,സിന്ധു.മരുമക്കൾ : സുരേന്ദ്രൻ,ഷീജ,സുന്ദരൻ, മോഹനൻ. സഞ്ചയനം 21 ന് രാവിലെ 8.30 ന്..