jayakrishnan-57
ജയകൃഷ്ണൻ

കോലഞ്ചേരി: കിങ്ങിണിമറ്റം മോളത്ത് ജയകൃഷ്ണൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: ഷീജ. മക്കൾ: കൃഷ്ണജ (ഒമാൻ), യദുകൃഷ്ണൻ (എച്ച്.ഡി.എഫ്.സി എറണാകുളം).