വെങ്ങോല: പൂനൂർ പരേതനായ മോളത്ത് വേലായുധന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: പരേതരായ ശങ്കു, തങ്കമണി, മോഹനൻ (ബിസിനസ്), പ്രകാശ് (വെങ്ങോല സഹകരണ ബാങ്ക് ബോർഡ് മെമ്പർ), പ്രഭ. മരുമക്കൾ: വിലാസിനി, ഭാസ്കരൻ, ഷൈല, വിമല, ജയ.