പോത്താനിക്കാട്: റിട്ട. ഫോറസ്റ്റ് ഡ്രൈവർ മൈലൂർ കുന്നശ്ശേരിൽ അബ്ദു (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് മൈലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ. മക്കൾ: മിസറി, റംല, ഷാജിത, നൗഷാദ്. മരുമക്കൾ: മൈതീൻകുട്ടി, ജബ്ബാർ, മിസറി, പരേതനായ മൈതീൻ