താമരാക്ഷി
കോവളം : വിഴിഞ്ഞം ഹാർബർറോഡ് തൊഴിച്ചൽ ചെമ്മണ്ണുവിളാകത്ത് വീട്ടിൽ കേശവന്റെ ഭാര്യ താമരാക്ഷി (85) നിര്യാതയായി. മക്കൾ: വിജയൻ, അശോകൻ, ബേബി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.
ആർ. ലീല
മേൽകടയ്ക്കാവൂർ : ആമ്പാടി വീട്ടിൽ പരേതനായ കെ.എം. ജയചന്ദ്രന്റെ ഭാര്യ ആർ. ലീല (78) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ മാർച്ച് 2,3 തീയതികളിൽ. സഞ്ചയനം 21ന് രാവിലെ 8.30ന്.
എൻ. ശ്രീധരൻ നായർ
കല്ലിയൂർ : രാധാനിലയത്തിൽ എൻ. ശ്രീധരൻ നായർ (95) നിര്യാതനായി. ഭാര്യ : ബി. രാധമ്മ. മക്കൾ: ആർ. വിജയകുമാരി, എസ്. ഹരികൃഷ്ണൻ (റിട്ട. അഡി. സെക്രട്ടറി, ധനവകുപ്പ്), ആർ. ഗീത, ആർ. ലത, ആർ. ശോഭന (ബ്രാഞ്ച് മാനേജർ, കല്ലിയൂർ സർവീസ് സഹ. ബാങ്ക്). മരുമക്കൾ : ഭാനുവിക്രമൻ നായർ, കെ.എസ്. ഗീത (രംഗപ്രഭാത്, വെഞ്ഞാറമൂട്), പരേതനായ പ്രതാപചന്ദ്രൻ നായർ, പരേതനായ സുകുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
ആർ. രാമചന്ദ്രനാശാരി
പാരിപ്പള്ളി : പുതിയപാലം ദീപാലയത്തിൽ ആർ. രാമചന്ദ്രനാശാരി (66) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ : ദീപ. മരുമകൻ : സിനി.എസ്.ആർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.
ബി. കമലമ്മ
തിരുവനന്തപുരം : കാലടി സൗത്ത് ടി.സി. 55/497 വിളയ്ക്കകത്ത് വീട്ടിൽ പരേതനായ എൻ. കരുണാകരന്റെ (റിട്ട. ചീഫ് ജയിൽ വാർഡൻ) ഭാര്യ ബി. കമലമ്മ (72) നിര്യാതയായി. മക്കൾ: ശശികല.കെ, യമുന വി.കെ, വി.കെ. അനിൽകുമാർ, വി.കെ. സിന്ധു. മരുമക്കൾ : ആർ. ചന്ദ്രൻ, എൻ.കെ. രാജേന്ദ്രൻ, എസ്. ഉഷ, ടി. ഗണേശൻ. സഞ്ചയനം 21ന് വെള്ളിയാഴ്ച രാവിലെ 9ന്.