ഉള്ളൂർ: ഉള്ളൂർ-ആക്കുളം റോഡ്, യു.ആർ.ആർ.എ -111, വടക്കേവിളാകത്ത് ശ്രീരത്നത്തിൽ രത്‌നകുമാർ.വി (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി എ .മക്കൾ: രമ്യ, രഞ്ചു. മരുമക്കൾ: അനൂപ്, ജയലാൽ. സംസ്കാരം: ഇന്ന് 10ന് വീട്ടുവളപ്പിൽ. സഞ്ചയനം: 23ന് രാവിലെ 8.30ന്.