ബാലരാമപുരം:തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 12ന് അന്നദാനസദ്യ,​വൈകിട്ട് 5.45ന് പ്രദോഷാഭിഷേകം,​രാത്രി 8 ന് പുഷ്പാഭിഷേകം,​ശ്രീഭരദ്വാജ നൃത്തസംഗീതോത്സവത്തിൽ ഇന്ന് രാവിലെ 10ന് തുളസിക്കതിർ നുള്ളിയെടുത്ത്,​11.30ന് ഗാനമേള,​വൈകിട്ട് 6ന് നടക്കുന്ന കവിയരങ്ങിൽ മുരുകൻ കാട്ടാക്കട,​ബിജു ബാലകൃഷ്ണൻ,​ തലയൽ മനോഹരൻ നായർ,​സുമേഷ് കൃഷ്ണൻ,​വിനു ശ്രീലകം എന്നിവർ കവിതകൾ ആലപിക്കും.7.15 ന് നടനം,​7.30 ന് ഗാനാർച്ചന