ബാലരാമപുരം:കാവിൻപുറം ശ്രീമഹാദേവർ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് മഹാദേവർക്ക് പ്രതിഷ്ഠാകലശം,​11.30ന് അന്നദാനസദ്യ,​ വൈകിട്ട് 5.30ന് ഐശ്വര്യപൂജ,​ 6.30 ന് സോപാനസംഗീതം,​ 6.45 ന് ദീപാരാധന,​ തുടർന്ന് പുഷ്പാഭിഷേകം,​ രാത്രി 9.30 ന് നാടകം ജീവിതപാഠം.