നെടുമങ്ങാട് :കൊപ്പം മൂർത്തിനടയിൽ 3 -ആം വാർഷിക കുംഭം മഹോത്സവ കൊടുതി 23 ന് നടക്കും.രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,7.30ന് പ്രഭാതഭക്ഷണം,9ന് സമൂഹപൊങ്കാല,11 ന് നാഗരൂട്ട്,12ന് എണ്ണ നീരാട്ട്,12.30ന് അന്നദാനം,1ന് മഞ്ഞപൊങ്കാല നീരാട്ട്,വൈകിട്ട് 6ന് സായാഹ്നഭക്ഷണം,6.30ന് ശ്രീഭദ്രകാളിക്ക് ഐശ്വര്യപൂജ,7.30ന് മഞ്ഞനീരാട്ട്,10ന് പൂപ്പട,11ന് മഹാകുരുതിപൂജ.