thankamani

കല്ലമ്പലം: തോട്ടയ്ക്കാട് കുളത്തിൻകര വീട്ടിൽ തങ്കമണി (62) നിര്യാതയായി. മക്കൾ: ആശ, ആതിര. മരുമക്കൾ: സാബു, ബൈജു. സംസ്കാരം ഇന്ന് രാവിലെ 11.30 ന്.

ചിത്രം: തങ്കമണി