പാച്ചല്ലൂർ: പണ്ടാരവിള മേലെപുത്തൻ വീട്ടിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ഭാരതി (85 ) നിര്യാതയായി.
മക്കൾ :ചന്ദ്രൻ, മണിയൻ, രാജൻ, അംബിക, പ്രതാപൻ, ശ്രീകുമാർ,
വിജയൻ, അമ്പിളി.മരുമക്കൾ: രാധ, ശകുന്തള, ബേബി, ശിശുപാലൻ, മോളി, ബിന്ദു,
ഷീജ, മണിയൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്