general

ബാലരാമപുരം: തെന്നൂർക്കോണം പ്രണവത്തിൽ പരേതനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.ഗോവിന്ദന്റെ ഭാര്യ കെ.ദേവകി (83. റിട്ട.ടീച്ചർ)​ നിര്യാതയായി. മക്കൾ: ജലജാംബിക,​ പ്രദീപ് ചന്ദ് (സി.പി.എം മുക്കോല ബ്രാഞ്ച് അംഗം)​ വൃന്ദ,​ ധന്യ,​ പരേതരായ പ്രേംചന്ദ്,​ പ്രവീൺ ചന്ദ്. മരുമക്കൾ: സി.ഇന്ദു,​ പി.സിന്ധു,​ ഡി.ഭാസി,​ ടി.അംബി,​ പരേതനായ ജി.വിജയകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.