വക്കം: വക്കം പക്കിയാന്റെ വിള ക്ഷേത്രത്തിന് സമീപം വാറുവിളാകം വീട്ടിൽ സി. അരവിന്ദൻ( 63) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: തുഷാര, അനീഷ്, മരുമകൻ: പ്രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്