കുഴിത്തുറ : മീനച്ചൽ ആനന്ദ ഭവനിൽ കൃഷ്ണ പിള്ളയുടെ ഭാര്യ ആനന്ദേശ്വരി അമ്മ ( 76 ) നിര്യാതയായി . മക്കൾ : പ്രേമ ലത, സുലഭ, ഷൈലജ, വിനിത. മരുമക്കൾ: ശിവകുമാർ, ശശി കുമാർ, പരേതനായ രാജശേഖരൻ. അനിൽ കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.