കടപ്പൂര് : തറപ്പേൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (98) നിര്യാതയായി. മകൻ : ശിവൻ ടി.ജെ. മരുമകൾ : പത്മിനി പെരുവ മുതിരക്കാലായിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.